Saturday, January 5, 2013

ലക്ഷദ്വീപ്‌ അഡ്മിനിസ്ട്രേഷനില്‍ ഡ്രാഫ്റ്റ്മാന്‍, ഡെപ്യുട്ടി സര്‍വേയര്‍


1. തസ്തികയുടെ പേര്: Draftsman/ Deputy Surveyor

2. ഒഴിവുകള്‍ : 02

3. ശമ്പളം: 5200-20200 + Grade Pay 2000


4. യോഗ്യത:
(i) +2 അല്ലെങ്കില്‍ തതുല്ല്യം
(ii) കേരള സര്‍ക്കാര്‍ നടത്തുന്ന കുറഞ്ഞത്‌ 3 മാസം ദൈര്‍ഘ്യമുള്ള ചെയിന്‍ സര്‍വെ സര്‍ട്ടിഫിക്കറ്റ്‌ (ലോവര്‍ )
(iii) കുറഞ്ഞത്‌ 3 മാസം ദൈര്‍ഘ്യമുള്ള അംഗീകൃത കമ്പ്യൂട്ടര്‍ സര്‍ട്ടിഫിക്കറ്റ്‌.
(iv) അഭികാമ്യ യോഗ്യത: കുറഞ്ഞത്‌ 3 മാസം ദൈര്‍ഘ്യമുള്ള Auto CAD സര്‍ട്ടിഫിക്കറ്റ്‌.

6. വയസ് : 18-25
(സ്പെഷ്യല്‍ കാറ്റഗറികള്‍ക്ക്‌ നിയമാനുസൃത ഇളവുണ്ടായിരിക്കും).

7. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 15/02/2013

8. ഒറിജിനല്‍ നോട്ടിഫിക്കേഷന്‍

9. അപേക്ഷ അയക്കേണ്ട വിലാസം:
Deputy Collector (HQ)
Collectorate
U.T. of Lakshadweep
kavaratti Island
682555

0 comments:

Post a Comment