Friday, January 4, 2013

ലക്ഷദ്വീപ്‌ കാര്‍ഷിക വകുപ്പില്‍ ഫീല്‍ഡ്‌മാന്‍

1. തസ്തികയുടെ പേര്: Agricultural Fieldman

2. ഒഴിവുകള്‍ : 01

3. ശമ്പളം: 5200-20200 + 1900

4. യോഗ്യത:
(i) +2 
അല്ലെങ്കില്‍
(ii) തതുല്ല്യം കൂടാതെ കുറഞ്ഞത്‌ 1 അല്ലെങ്കില്‍ 2 വര്‍ഷത്തില്‍ കുറയാത്ത അഗ്രികള്‍ച്ചറല്‍ / ഹോള്‍ട്ടികല്‍ച്ചര്‍ സര്‍ട്ടിഫിക്കറ്റ്‌ (ഹൈയര്‍ ) 
(ബന്ധപ്പെട്ട ടെക്നികല്‍ എഡ്യുക്കേഷന്‍ കമ്മീഷണറുടെ അംഗീകാരമുണ്ടാകണം ).
6. വയസ് : 18-25
(സ്പെഷ്യല്‍ കാറ്റഗറികള്‍ക്ക്‌ നിയമാനുസൃത ഇളവുണ്ടായിരിക്കും).

7. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 31/01/2013, 5 pm

അപേക്ഷ അയക്കേണ്ട വിലാസം:
The Director
Directorate of Agriculture
U.T. of Lakshadweep
kavaratti Island
682 555

0 comments:

Post a Comment